ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷ്കന്‍ ഉണ്ടായിരുന്നു . അയാള്‍ക്ക് അതിവിശാലമയ ഒരു നെല്‍ വയല്‍ ഉണ്ടായിരുന്നു.മത്രമല്ല അതായിരുന്നു ഉപജീവനത്തിനു അയാളുടെ ഒരെയൊരു ഉപാധി.അതേ പാടത്തില്‍ ഒരു കീരിയും കുഞ്ഞുങ്ങളോടോപ്പം പാര്‍ത്തിരുന്നു.
ഒരിക്കല്‍ കൊയ്ത്തുകാലം സമാഗതമായിക്കൊണ്ടിരുന്നപ്പോള്‍ ,കീരി അതിന്റ് കുഞ്ഞുങ്ങളോട് പറഞു "നമ്മളെല്ലാവരും വളരെ ജാഗരൂകരായിരിക്കണം,കാരണം എത്രയുംവേഗം നമുക്കിവിടെ മനുഷ്യരുടെ സാന്നിദ്ദ്യവും തടസ്സവും ഉണ്ടാകന്‍ പൊകുകയാണ്".കുഞ്ഞുങ്ങള്‍ സമ്മതിച്ചു.
പതിവുപൊലെ കീരി അടുത്ത ദിവസം രാവിലെ പുറതേക്ക് വരുകയും. ഭക്ഷണം തിരക്കി പോകുകയും ചെയ്യ്തു .അത് തിരികെ വന്നപ്പോള്‍ കുഞ്ഞുഞ്ഞളോട് ചോദിച്ചു ."കുട്ടികളെ ! ആരെങ്കിലും ഇവിടെ വന്നിരുന്നോ ?" കുട്ടികള്‍ മറുപടി പറഞ്ഞു ."അതെ ,അമ്മേ.കര്‍ഷകനും അയാളുടെ പുത്രനും വന്നിരുന്നു .അടുത്ത ദിവസം തന്നെ അവരുടെ പാടം കൊയ്യേണ്ട സമയമായെന്നും അതുകൊണ്ട് അയല്‍ക്കാരെ ക്ഷണിക്കണമെന്നും പറഞ്ഞു ."കീരിപറഞ്ഞു ,"അങ്ങനെയെങ്ങില്‍ ,നമ്മള്‍ വിഷമിക്കേണ്ടതില്ല ." അടുത്ത ദിവസം കിരീ പതിവുപോലെ പുറത്തേക്ക് പോകുകയും വൈകുന്നേരം മടങ്ങി വരുകയും ചെയ്തു .അത് അതിന്‍റെ കുഞ്ഞുഞ്ഞളോട് ചോതിച്ചു , "ഇവിടെ ആരെങ്കിലും വന്നിരുന്നോ കുട്ടികളെ ?" കുഞ്ഞുങ്ങള്‍ ഐകകണ്ടെന പറഞ്ഞു ," അതെ, അമ്മേ ! കര്‍ഷകനും അയാളുടെ പുത്രനും ഇവിടെ വന്നിരുന്നു .അവരുടെ നെല്‍വയലോല കൊയിതുകലത്തെ കഴിഞ്ഞുപോകുക ആണെന്നും ,കൊയ്യുവാന്‍ അവരുടെ ബന്തുക്കളെ വിളിക്കണം എന്നും പറഞ്ഞു. കാരണം അവരുടെ അയല്‍വാസികള്‍ക്ക് അവര്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ സമയമില്ലാ ."കിരീ പറഞ്ഞു ."അങ്ങനെയണെങ്ങില്‍ നമ്മള്‍ വിഷമിക്കേണ്ടതില്ല."
അടുത്ത ദിവസം ,കീരി ഭക്ഷനംതിരക്കി പുറത്തേക്ക് പോകുകയും ,വൈകുന്നേരം മടങ്ങിവരുകയും ചെയിതു . അത് തന്റെ കുഞ്ഞുഞ്ഞളോട് ചോതിച്ചു ,"ഓമനകളെ ! ആരെങ്കിലും ഇന്ന് വന്നിരുന്നോ?" കുഞ്ഞുങ്ങള്‍ പറഞ്ഞു ,"അതെ ,അമ്മേ ! കര്‍ഷകനും പുത്രനും വന്നിരുന്നു .ബന്ധുക്കള്‍ വരുകയില്ലെന്നും എന്നാല്‍ അവരുടെ നെല്ലുകള്‍ ചിത്തയാകാന്‍ തുടങ്ങുകയനെന്നും അവര്‍ പറയുന്നത് ഞങ്ങള്‍ ഒളിച്ചുനിന്നു കേട്ടു. അതുകൊണ്ട് അടുത്ത ദിവസം അവര്‍തന്നെ പാടം കൊയ്യും .
അമ്മ കീരി പറഞ്ഞു ,"അങ്ങനെയണെങ്ങില്‍ ഇനി നമ്മള്‍ ഇവിടെ തുടരേണ്ടതില്ല .അവര്‍ അവരുടെ വിഷയം വളരെ ഗൌരവമായി എടുത്തിരിക്കുന്നു. ഒരു വന്‍ മറ്റുള്ളവരെ ആശ്രയിക്കാതെ അവന്റെ ജോലികള്‍ ചെയിതിരുനുവെങ്കില്‍ ,എല്ലായിപ്പോഴും അത് ഫലപ്രധമായിരിക്കും അതുകൊണ്ട് നമുക്ക് എവിടെനിന്നും പോയി മറ്റൊരു സ്ഥലം കണ്ടെത്താം ." അന്നുരത്രിതന്നെ കീരി അതിന്‍റെ കുഞ്ഞുഞ്ഞലോടൊപ്പം ആ നെല്‍വയല്‍ വിട്ടുപോയി .
നല്ല ഗുണപാഠം...എല്ലാവര്‍ക്കും
ReplyDeleteകുട്ടിക്കഥ വീണ്ടും ,ഇഷ്ടായി ,,:)
ReplyDeleteനല്ലത്. ഒരുപാട് നല്ലത്. ഒരുപാട് ഒരുപാട് നല്ലത്. കൈകാര്യം ചെയ്യുവാന്‍ അത്ര എളുപ്പമല്ലാത്ത ബാലസാഹിത്യം അനായാസമായി കൈകാര്യം ചെയ്യുന്ന റിന്‍ഷക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteParagraphing ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് എനിക്കു തോന്നുന്നു.
ഇഷ്ടായി!
ReplyDeleteThere is a lack of editing..ha ha..good.
ReplyDeleteഒരു വന്‍ മറ്റുള്ളവരെ ആശ്രയിക്കാതെ അവന്റെ ജോലികള്‍ ചെയിതിരുനുവെങ്കില്‍ ,എല്ലായിപ്പോഴും അത് ഫലപ്രധമായിരിക്കും
ReplyDeleteസാരാംശം വളരെ നന്നായി ,ആശംസകള്‍
നല്ല ഗുണപാടമുള്ള നല്ല കഥ ആശംഷകള്‍
ReplyDeleteനന്നായി.. നല്ല ഗുണപാഠം
ReplyDeleteajith,രമേശ് അരൂര്‍,Pradeep Kumar,ശങ്കരനാരായണന്‍ മലപ്പുറം,sankalpangal,കൊമ്പന്‍,Manoraj:എന്റെ ഹൃദയം നിറഞ്ഞ നന്ദി എല്ലാ ചേട്ടന്മാര്‍ക്കും.....
ReplyDeleteANSAR ALI:ഇക്കാ എഡിറ്റിംഗ് ചെയ്തുതരേണ്ട ആളാഇങ്ങനെപറയുന്നത്.
ReplyDeleteകുഞ്ഞു കഥ ഇഷ്ടായി...
ReplyDelete